കോവില്‍മലയില്‍ ബിജെപി സ്വീകരണയോഗം
കോവില്‍മലയില്‍ ബിജെപി സ്വീകരണയോഗം

ഇടുക്കി: കോവില്‍മലയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. ബി ജെ പി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ജോസ് മറ്റപ്പള്ളി, ശിവദാസ് കൊടിത്തോട്ടത്തില്‍, കിഷോര്‍ പഴുപ്പറമ്പില്‍ , അനീഷ് പാലക്കുടിയില്‍ , സജിത്ത് പാണത്തോട്ടത്തില്‍, സോബിന്‍ ആലുങ്കല്‍, സിമു കല്ലിങ്കല്‍, ബിജു ആറ്റുച്ചാലില്‍, അബി വള്ളംത്തോട്ടത്തില്‍, അജിത്ത് പുത്തന്‍പുരയ്ക്കല്‍, അഖില്‍ മുകളേകുന്നേല്‍, സോമന്‍ കുന്നേല്‍, സാല്‍വിന്‍ കല്ലൂപറമ്പില്‍, വിഷ്ണുബിനു മരോട്ടിക്കല്‍, രാജേഷ് കുഴിക്കാട്ട്, അനില്‍ പാറയില്‍, സിന്ധു ശിവദാസ് കൊടിത്തോട്ടത്തില്‍, ബാബുരാജ് കല്ലിങ്കല്‍ തുടങ്ങി 25 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ജില്ലാ സമിതിയംഗം ശിവദാസ് പരുവിക്കല്‍, കാഞ്ചിയാര്‍ ഏരിയ പ്രസിഡന്റ് സുകുമാരന്‍ എന്‍ ജി, ബൂത്ത് പ്രസിഡന്റ് റെജി പറേച്ചാലി, സെക്രട്ടറി അഭിലാഷ് കെകെ , ഷാജി കൊച്ചുപുരയ്ക്ക്ല്‍, ബിനോയി പതിപ്പള്ളി, അശ്വീന്‍ പ്രസാദ്, ശശി കണ്ണന്‍കുളം , സജീവന്‍ പിഎസ്, ശ്രീനിവാസന്‍, വിനോദ് പുതുപറമ്പില്‍ തുടങ്ങിയവര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






