കാഞ്ചിയാര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗത്തില്‍ ഓണം ആഘോഷിച്ചു
കാഞ്ചിയാര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗത്തില്‍ ഓണം ആഘോഷിച്ചു
ഇടുക്കി: കാഞ്ചിയാര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി നടത്തി. പ്രസിഡന്റ് എം വി രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായി. അരുണ്‍ എന്‍ നായര്‍, ദിലീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

