തൊവരയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍ ഓണാഘോഷം
തൊവരയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍ ഓണാഘോഷം
ഇടുക്കി: കട്ടപ്പന തൊവരയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍ കെസിവൈഎം ഓണാഘോഷം സംഘടിപ്പിച്ചു. കെസിവൈഎം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാനേകനാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. നിരവധി യുവജനങ്ങള്‍ പങ്കെടുത്തു. വികാരി ഫാ. ജോണ്‍ മുണ്ടക്കാട്ട് അധ്യക്ഷനായി. ഫാ. അനില്‍ സന്ദേശം നല്‍കി. ഓണസദ്യയും ഒരുക്കിയിരുന്നു.
What's Your Reaction?