കട്ടപ്പന 1236 -ാംനമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം ഓണാഘോഷം നടത്തി
കട്ടപ്പന 1236 -ാംനമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം ഓണാഘോഷം നടത്തി

ഇടുക്കി: കട്ടപ്പന 1236 -ാംനമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം ഓണാഘോഷവും കുടുംബ സംഗമവും നടത്തി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ അധ്യക്ഷനായി. വിനോദ് ഉത്തമന്‍ ഓണസന്ദേശം നല്‍കി. വിവിധ കലാപരിപാടികളും നടത്തി. എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെകടിങ് ഓഫീസര്‍ അഡ്വ. കെ ആര്‍ മുരളീധരന്‍, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ്് വത്സല, സെക്രട്ടറി ബിനു പാറയില്‍, വൈസ് പ്രസിഡന്റ് സാബു അറക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






