കട്ടപ്പന കെഎസ്ഇബി ഓഫീസില്‍ ഓണം ആഘോഷിച്ചു
കട്ടപ്പന കെഎസ്ഇബി ഓഫീസില്‍ ഓണം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന കെഎസ്ഇബി ഓഫീസില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
കട്ടപ്പന ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ സി ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ അനീഷ് ജി. നാഥ്, സജിമോന്‍ കെ ജെ, അസിസ്റ്റന്റ് എന്‍ജിനീയര്‍ ലൈജു ജോസഫ്, സീനിയര്‍ സൂപ്രണ്ടുമാരാ വിനോയ് വര്‍ഗിസ്, ബിജു മോന്‍ കെ ജി, സ്റ്റാഫ് സെക്രട്ടറി ജോസ് പി ജോസഫ് എന്നിവര്‍ സംസാരിച്ചു. സതീഷ്, സന്തോഷ് ആര്‍, മനേഷ് ടി എം എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സ്ഥലം മാറി പോകുന്ന ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
What's Your Reaction?

