മാട്ടുക്കട്ട ഗ്രേസ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
മാട്ടുക്കട്ട ഗ്രേസ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട ഗ്രേസ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രേസ് ഗാര്‍ഡന്‍ സ്‌കൂള്‍ പരിസരത്തെ 25 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് അസോസിയേഷന്‍ രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗം സോണിയ ജെറി, അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ ജോസഫ്. സെക്രട്ടറി സജി മണ്ഡപത്തില്‍, ബി ആര്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

