മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഓണാഘോഷം നടത്തി
മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഓണാഘോഷം നടത്തി

ഇടുക്കി: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഓണം ആഘോഷിച്ചു. ഡിസ്ടിക്ട് പിആര്‍ഒ ജോര്‍ജ് തോമസ് സന്ദേശം നല്‍കി. ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പി സി മാത്യു അധ്യക്ഷനായി. ക്ലബ് കെട്ടിടത്തില്‍ നിര്‍മിച്ച അടുക്കള ഡിസ്ട്രിക് ലൈന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ റെജി ഉദ്ഘാടനം ചെയ്തു. സോണല്‍ ചെയര്‍മാന്‍ റോബിന്‍ തോമസ്, റീജിയണ്‍ ചെയര്‍മാന്‍ റെജി വരകുകാലായില്‍, ക്ലബ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ഇരട്ടയാര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിനു കെ ബേബി, തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






