കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
ഇടുക്കി: കുട്ടിക്കാനം എം ടി തോമസ് വളവിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. അണക്കര പ്ലാമൂട്ടില്‍ ഡോണ്‍ സാജന്‍(18) ആണ് മരിച്ചത്. കുട്ടിക്കാനം മരിയന്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ് വിദ്യാര്‍ഥിയാണ്.
What's Your Reaction?