ഏലത്തട്ട മോഷ്ടിച്ച മുരിക്കാട്ടുകുടി സ്വദേശി അറസ്റ്റില്‍

ഏലത്തട്ട മോഷ്ടിച്ച മുരിക്കാട്ടുകുടി സ്വദേശി അറസ്റ്റില്‍

Aug 3, 2024 - 00:38
Aug 3, 2024 - 00:57
 0
ഏലത്തട്ട മോഷ്ടിച്ച മുരിക്കാട്ടുകുടി സ്വദേശി അറസ്റ്റില്‍
This is the title of the web page

ഇടുക്കി: തോട്ടങ്ങളില്‍ നിന്ന് ഏലത്തട്ട മോഷ്ടിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. മുരിക്കാട്ടുകുടി കരപ്പാറയില്‍ ജെയിംസ്(51) ആണ് പിടിയിലായത്. കഴിഞ്ഞദിവസമാണ് കട്ടപ്പന കുന്തളംപാറ വട്ടുകുന്നേല്‍പ്പടി പുളിക്കല്‍ ശാന്ത, മുരിക്കാട്ടുകുടിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ 150ലേറെ ഏലത്തട്ടകളാണ് മോഷണംപോയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow