എല്‍ഡിഎഫ് ശാന്തന്‍പാറ മേഖല കണ്‍വന്‍ഷന്‍
എല്‍ഡിഎഫ് ശാന്തന്‍പാറ മേഖല കണ്‍വന്‍ഷന്‍

ഇടുക്കി: എല്‍ഡിഎഫ് ശാന്തന്‍പാറ മേഖല കണ്‍വന്‍ഷന്‍ ശാന്തന്‍പാറ സിപിഎം ഏരിയ സെക്രട്ടറി എന്‍ പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബി ആര്‍ അംബേദ്ക്കര്‍ പിന്നോക്ക വിഭാഗക്കാരനായതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയെ ബി ജെ പി അംഗീകരിക്കുന്നില്ല, ഇന്ത്യന്‍ ഭരണഘടനയെ മാറ്റി എഴുതുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ് ബി ജെ പി, ഇതിനെതിരെ കോണ്‍ഗ്രസ് ഒരക്ഷരം പോലും മിണ്ടുന്നില്ലായെന്നും എന്‍ പി സുനില്‍കുമാര്‍ പറഞ്ഞു.
What's Your Reaction?






