വിഷുക്കണി ഒരുക്കി കട്ടപ്പന എൻഎസ്എസ് കരയോഗം
വിഷുക്കണി ഒരുക്കി കട്ടപ്പന എൻഎസ്എസ് കരയോഗം

ഇടുക്കി: കട്ടപ്പന എൻഎസ്എസ് കരയോഗത്തിൽ വിഷുക്കണി ഒരുക്കി. ആഘോഷ പരിപാടികൾ കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും വിഷുകൈനീട്ടവും നൽകി. സെക്രട്ടറി ശശികുമാർ മുല്ലക്കൽ, വൈസ് പ്രസിഡന്റ് അജിത്ത് കെ മുരളിധരൻ ,വനത സമാജം പ്രസിഡന്റ് മീനാക്ഷിയമ്മ ആനി വേലിൽ, സെക്രട്ടറി ഉഷ ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






