സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ നേവല്‍ എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ നേവല്‍ എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: കാഞ്ചിയാര്‍ സയണ്‍ പബ്ലിക് സ്‌കൂളില്‍ നേവല്‍ എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജിവിഎസ് റെഡി ഉദ്ഘാടനം ചെയ്തു. നേവല്‍ എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്‌കൂളാണ് കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍. പരേഡില്‍ എന്‍സിസി അംഗങ്ങള്‍ സല്യൂട്ട് സ്വീകരിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, മാനേജര്‍ ഇമ്മാനുവല്‍ കിഴക്കേതലക്കല്‍, കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ അനില്‍ വര്‍ഗീസ്, കമാന്‍ഡര്‍ ഹരി പരമേശ്വരന്‍, കേണല്‍ സോജന്‍ ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ്, പിടിഎ പ്രസിഡന്റ് അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






