വണ്ടന്‍മേട് പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശന മേള നടത്തി
വണ്ടന്‍മേട് പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശന മേള നടത്തി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശന മേള പോഷന്‍ മ നടത്തി. ഐസിഡിഎസും കേരള സര്‍ക്കാരും ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ജി പി രാജന്‍, രാജി സന്തോഷ് കുമാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ അനുമോള്‍ ജേക്കബ്, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ലേഖ മോഹനന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു കെ, ദിവ്യാ ചന്ദ്രന്‍, മിനിമോള്‍ കെ ഡി, അങ്കണവാടി വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






