മത്തായിപ്പാറ സെന്റ് മാത്യൂസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം
മത്തായിപ്പാറ സെന്റ് മാത്യൂസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: ഉപ്പുതറ വളകോട് മത്തായിപ്പാറ സെന്റ് മാത്യൂസ് മാര്‍ത്തോമ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു. വികാരി റവ. ജെയിംസ് കെ.ജോണ്‍ അധ്യക്ഷനായി. ഇവാഞ്ചലിസ്റ്റ് സജി മാത്യു സന്ദേശം നല്‍കി. ഗായക സംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സുവിശേഷകന്‍ എബ്രഹാം ടി വര്‍ഗീസ് നേതൃത്വം നല്‍കി
What's Your Reaction?






