പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി
പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി

ഇടുക്കി: പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി എ അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നിറണാക്കുന്നേല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓ വി ജോസഫ്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ബാബു, പിടിഎ പ്രസിഡന്റ് എം ശേഖരന്‍, അധ്യാപിക ഫാരിസ ഹാരിസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






