കട്ടപ്പനില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
കട്ടപ്പനില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമാക്കുന്നത്തിന്റെ ഭാഗമായി യുഡിഎഫ് കട്ടപ്പനയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. എഐസിസി അംഗം അഡ്വ : ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമൂട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് രാജന്‍. അഡ്വ :കെ ജെ. ബെന്നി, അഡ്വ:തോമസ് പെരുമന, എസ്. വിളക്കുന്നന്‍, തോമസ് മൈക്കിള്‍, ബീനാ ടോമി, ജോയി കുടുക്കച്ചിറ, ജോയി ആനിത്തോട്ടം, ഫിലിപ്പ് മലയാറ്റ്, സിബി പാറപ്പായി, പ്രശാന്ത് രാജു, ജോസ് മുതനാട്ട്, ഷാജി വെള്ളംമാക്കല്‍, എ. എം. സന്തോഷ്, കെ. എസ്. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






