ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തോപ്രാംകുടിയില്‍ പ്രകടനം നടത്തി
ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തോപ്രാംകുടിയില്‍ പ്രകടനം നടത്തി

ഇടുക്കി: ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ തോപ്രാംകുടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ അഡ്വ.കെ ബി സെല്‍വം, വിനോദ് ജോസഫ്, വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, സുബി കുന്തളയില്‍, നിതിന്‍ ജോയി, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ഐപ്പ് അറുകാക്കല്‍, റോബിന്‍ ജോര്‍ജ്, സിബി ആനതാനത്ത്, ജയേഷ് സി എസ്, ബിജു കീയപ്പാട്ട്, ആല്‍ബിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






