ചികിത്സാ ചെലവിനെന്ന പേരില്‍ വ്യാജ പണപ്പിരിവ്: വിവരം നല്‍കണമെന്ന് നഗരസഭ 

ചികിത്സാ ചെലവിനെന്ന പേരില്‍ വ്യാജ പണപ്പിരിവ്: വിവരം നല്‍കണമെന്ന് നഗരസഭ 

Oct 11, 2025 - 12:42
 0
ചികിത്സാ ചെലവിനെന്ന പേരില്‍ വ്യാജ പണപ്പിരിവ്: വിവരം നല്‍കണമെന്ന് നഗരസഭ 
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ കാന്‍സര്‍ രോഗിക്ക് ചികിത്സാ ചെലവിനെന്ന പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നതായി ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കട്ടപ്പന പൊലീസ് സ്റ്റേഷനിലോ വാര്‍ഡ് കൗണ്‍സിലര്‍മാരെയോ അറിയിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow