ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിലൂടെ ഇടുക്കിയില്‍ നിര്‍മാണ നിരോധനം പുനഃസ്ഥാപിച്ചു: അഡ്വ. ഷോണ്‍ ജോര്‍ജ്
ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിലൂടെ ഇടുക്കിയില്‍ നിര്‍മാണ നിരോധനം പുനഃസ്ഥാപിച്ചു: അഡ്വ. ഷോണ്‍ ജോര്‍ജ്

ഇടുക്കി: ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിലൂടെ സര്‍ക്കാര്‍ ഇടുക്കിയില്‍ നിര്‍മാണ നിരോധനം പുനഃസ്ഥാപിച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്. ഇടുക്കിയിലെ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോഡുകള്‍ സ്ഥാപിക്കുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി എന്തുചെയ്തുവെന്ന് പറയാന്‍ തയാറാകണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഒപ്പമുണ്ടായിരുന്നു.
What's Your Reaction?