അടിമാലി:അടിമാലി ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനത്തിന് എതിർവശത്തുള്ള വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു .അപകടത്തിൽ വാഹനമോടിച്ചിരുന്ന അടിമാലി കരിങ്കുളം സ്വദേശി സോമന് പരിക്കേറ്റു.സോമനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു