ഇടുക്കി: എഴുകുംവയല്‍ ഗവ. ഹൈസ്‌കൂളില്‍ കെട്ടിടെ പെയിന്റ് ചെയ്ത് നവീകരിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍, പഞ്ചായത്തഗം ഷിബു ചെരികുന്നേല്‍, പിടിഎ പ്രസിഡന്റ് സിജു മാക്കല്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ രവീന്ദ്രന്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.