ഉപ്പുതറ സിഎച്ച്‌സിയില്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3ന്

ഉപ്പുതറ സിഎച്ച്‌സിയില്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3ന്

Oct 31, 2025 - 17:18
Oct 31, 2025 - 17:30
 0
ഉപ്പുതറ സിഎച്ച്‌സിയില്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3ന്
This is the title of the web page

ഇടുക്കി: ഉപ്പുതറ സിഎച്ച്‌സിയിലെ ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 3ന് രാവിലെ 10ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെയിന്റനന്‍സ് ഗ്രാന്റ് തുക ചെലവഴിച്ചുള്ള ഒ പി ബ്ലോക്ക്, ഇ ഹെല്‍ത്ത് കൗണ്ടര്‍, വെയിറ്റിങ് ഏരിയ, വാര്‍ഡ് നവീകരണം, സ്‌നാക്‌സ് ബാര്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനവും നടക്കും. 3 മുതല്‍ സിഎച്ച്‌സിയില്‍ കിടത്തി ചികിത്സയും പുനരാരംഭിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വി പി ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി മോഹന്‍, ആന്റണി കെ ടി, ജെയ്‌സണ്‍ സി, ക്ലര്‍ക്ക് ബിലാല്‍ വി എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow