ജില്ലാ പൊലീസ് സ്‌പോര്‍ട്‌സ് മീറ്റ് നവംബര്‍ 1ന് നെടുങ്കണ്ടത്ത്
ജില്ലാ പൊലീസ് സ്‌പോര്‍ട്‌സ് മീറ്റ് നവംബര്‍ 1ന് നെടുങ്കണ്ടത്ത്
ഇടുക്കി: ജില്ലാ പൊലീസ് സ്‌പോര്‍ട്‌സ് മീറ്റ് നവംബര്‍ 1ന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും, മാനസിക ഉല്ലാസത്തിനുമായാണ് മീറ്റ് -2025 സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്, വടംവലി, പഞ്ചഗുസ്തി എന്നി മത്സരങ്ങളും നടക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സബ്ഡിവിഷന് ഡിപിസി സിയുപി എവറോളിങ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന സബ്ഡിവിഷന് ഡിപിസി സിയുപി റണ്ണര്‍ അപ്പ് ട്രോഫിയും നല്‍കും.
What's Your Reaction?

