എന്‍എസ്എസ് ചക്കുപള്ളം കരയോഗം പതാകദിനം ആചരിച്ചു
എന്‍എസ്എസ് ചക്കുപള്ളം കരയോഗം പതാകദിനം ആചരിച്ചു
ഇടുക്കി: എന്‍എസ്എസ് സ്ഥാപകദിനത്തോടനുബന്ധിച്ച് ചക്കുപള്ളം കരയോഗം പതാകദിനം ആചരിച്ചു. പ്രസിഡന്റ് ടി കെ അനില്‍കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമുദായ അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി. ഭാരവാഹികളായ കെ ആര്‍ മധു, അജി കുമാര്‍, ബിജു എസ് നായര്‍, ഹരി പ്രസാദ്, സുബീഷ്, രാജേഷ് കുമാര്‍, വനിതാസമാജം പ്രസിഡന്റ് പ്രീത മുരളീധരന്‍, സെക്രട്ടറി അഞ്ചു ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

