ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. ഇടുക്കിയുടെ വേഗറാണി ദേവപ്രിയ ഷൈബുവിനെ ക്യാഷ് അവര്‍ഡും മൊമന്റോയും നല്‍കി ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ഡോളി സുനില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയി വര്‍ക്കി, ഉഷാ മോഹനന്‍, ആന്‍സി തോമസ്, എബി തോമസ്, സിബിച്ചന്‍ തോമസ്, സാന്ദ്രാമോള്‍ ജിന്നി, ജെസി തോമസ്, അലിസ് വര്‍ഗീസ് സെക്രട്ടറി ഷൗജാമോള്‍ പി കോയ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

