സിപിഐഎം പ്രകാശില്‍ അഭിവാദ്യപ്രകടനം നടത്തി
സിപിഐഎം പ്രകാശില്‍ അഭിവാദ്യപ്രകടനം നടത്തി
ഇടുക്കി: സാമൂഹ്യസുരക്ഷാ പെന്‍ഷനും വിവിധ മേഖലകളിലെ ശമ്പളാനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയും അതിദാരിദ്ര പ്രഖ്യാപനം നടത്തുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം പ്രകാശ് വാര്‍ഡ് കമ്മിറ്റിയുടെ ആഹ്ലാദപ്രകടനം നടത്തി. പ്രകാശ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ജെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എം കെ അനീഷ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ രാജ്കുമാര്‍ അമ്പലത്താംകുഴിയില്‍, എബിസണ്‍ കൂവക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പായസം വിതരണം ചെയ്തു.
What's Your Reaction?