ഇടുക്കി- ചെറുതോണി ഡാമുകള്‍ നടന്ന് സന്ദര്‍ശിക്കാന്‍ അനുമതി

ഇടുക്കി- ചെറുതോണി ഡാമുകള്‍ നടന്ന് സന്ദര്‍ശിക്കാന്‍ അനുമതി

Nov 7, 2025 - 12:00
 0
ഇടുക്കി- ചെറുതോണി ഡാമുകള്‍ നടന്ന് സന്ദര്‍ശിക്കാന്‍ അനുമതി
This is the title of the web page

ഇടുക്കി: ഇടുക്കി- ചെറുതോണി ഡാമുകള്‍ നടന്ന് സന്ദര്‍ശിക്കാന്‍ അനുമതി. നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബഗ്ഗി കാറുകളില്‍ മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ ആളുകള്‍ക്ക് ഡാമിനുമുകളിലൂടെ നടന്നുപോകാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow