കരിയർ ഗൈഡൻസ് ക്ലാസ്സ്
കരിയർ ഗൈഡൻസ് ക്ലാസ്സ്

ജില്ല എംപ്ലോയീമെന്റ് ഓഫീസിന്റെ നേതൃത്വത്തിൽ കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.
ഡോ.ബാബു സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.
ജില്ല എംപ്ലോയീമെന്റ് ഓഫീസർ അധ്യക്ഷത വഹിച്ചു. ഡോ.ബാബു സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ജൂനിയർ എംപ്ലോയീമെന്റ് ഓഫീസർ ബീനമോൾ ആർ., വൈസ് പ്രിൻസിപ്പൽ
സജി മോൻ ജോസഫ്,
അധ്യാപകനും സ്കൂൾ കരിയർ ഗൈഡുമായ ബിൻസൺ ജോസഫ് എന്നിവർ സംസാരിച്ചു.
What's Your Reaction?






