കെഎസ്എസ്പിഎ ഇടുക്കി നിയോജക മണ്ഡലം സമ്മേളനം നടത്തി
കെഎസ്എസ്പിഎ ഇടുക്കി നിയോജക മണ്ഡലം സമ്മേളനം നടത്തി
ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 41-ാം ഇടുക്കി നിയോജക
മണ്ഡലം സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജെ ജോസഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി തെങ്ങിന്‍കോട് ശശി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം കെ.എ. മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു, ജില്ലാ കമ്മിറ്റിയംഗം പി എസ് രാജന്‍, നിയോജക മണ്ഡലം സെക്രട്ടറി കെ പി ജയ്‌മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

