വണ്ടിപ്പെരിയാറില്‍ സുവിശേഷ മഹായോഗം ഇന്നുമുതല്‍

വണ്ടിപ്പെരിയാറില്‍ സുവിശേഷ മഹായോഗം ഇന്നുമുതല്‍

Nov 26, 2025 - 15:16
 0
വണ്ടിപ്പെരിയാറില്‍ സുവിശേഷ മഹായോഗം ഇന്നുമുതല്‍
This is the title of the web page

ഇടുക്കി:  കുമളി  എല്‍ഷദായി ഗോസ്പല്‍ മിനിസ്ട്രീസ് 26,27,28 തീയതികളില്‍ വൈകിട്ട് 5.30 മുതല്‍ രാത്രി 9 വരെ വണ്ടിപ്പെരിയാര്‍ മിനിസ്റ്റേഡിയത്തില്‍ സുവിശേഷ മഹായോഗം നടത്തും. പാസ്റ്റര്‍ ജസ്റ്റിന്‍ മോസസ് നേതൃത്വം നല്‍കും. വ്യാഴാഴ്ച പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സും വെള്ളിയാഴ്ച കുടുംബസംഗമവും നടക്കും. ഫോണ്‍: 9447614188

What's Your Reaction?

like

dislike

love

funny

angry

sad

wow