കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കുടുംബയോഗം നടത്തി
കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കുടുംബയോഗം നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കുടുംബയോഗം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വെള്ളത്തൂവല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ടി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി സനിഷ് ജോസഫ്, കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാര്‍ഡ് സ്ഥാനാര്‍ഥി ക്രിസ്റ്റി മരിയാ ടോം, 18 -ാം വര്‍ഡ് സ്ഥാനാര്‍ഥി ജേക്കബ് മാത്യു, 15-ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ എസ് അജൂബ് അധ്യക്ഷനായി. കേരളാ കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ഷാജോ തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വാവച്ചന്‍ പെരുവിലങ്ങാട്ട്, ബേബി ഐക്കര, സി കെ രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?