ശാന്തിഗ്രാം താമരവയലില്‍ ത്രേസ്യാമ്മ ബേബി(കട്ടപ്പന ബേസില്‍ സൗണ്ട്‌സ് ഉടമ ബേസിലിന്റെ അമ്മ) അന്തരിച്ചു
ശാന്തിഗ്രാം താമരവയലില്‍ ത്രേസ്യാമ്മ ബേബി(കട്ടപ്പന ബേസില്‍ സൗണ്ട്‌സ് ഉടമ ബേസിലിന്റെ അമ്മ) അന്തരിച്ചു
ഇടുക്കി: ശാന്തിഗ്രാം താമരവയലില്‍ ത്രേസ്യാമ്മ ബേബി(മേരി 87) അന്തരിച്ചു. സംസ്‌കാരം 16ന് രാവിലെ 10ന് ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ബേബി. മക്കള്‍: വില്‍സണ്‍, ജെയിംസ്, ബേസില്‍(കട്ടപ്പന ബേസില്‍ സൗണ്ട്‌സ് ഉടമ). മരുമക്കള്‍: ഷീബ പുത്തന്‍പുരയ്ക്കല്‍(പാണ്ടിപ്പാറ), ബിന്‍സി കൊല്ലരേട്ട്(കാമാക്ഷി), ശ്രീജ കിണറ്റുകര(ഉപ്പുതറ).
What's Your Reaction?