നൃത്ത മത്സരത്തില്‍ വിജയിച്ച മാട്ടുത്താവളം സാന്‍ സെബാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
നൃത്ത മത്സരത്തില്‍ വിജയിച്ച മാട്ടുത്താവളം സാന്‍ സെബാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഇടുക്കി: സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സിനിമാറ്റിക് ഡാന്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മാട്ടുത്താവളം സാന്‍ സെബാന്‍ സ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ചു. നിയുക്ത വാര്‍ഡ് മെമ്പര്‍ അഡ്വ. ബിജു ചെമ്പ്‌ളാംവന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ബിജു മങ്കത്താനം അധ്യക്ഷനായി. നിയുക്ത ബ്ലോക്ക് പഞ്ചായത്തംഗം ജയ്‌മോള്‍ രാജേഷ്, പിടിഎ പ്രസിഡന്റ് എം ടി മനോജ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേരി മാത്യു, സിജി നൈനാന്‍ എന്നിവര്‍ സംസാരിച്ചു.
ബീന അനില്‍ ആണ് പരിശീലകന്‍.
What's Your Reaction?