വട്ടവടയിൽ റോഡ് തകർന്നു
വട്ടവടയിൽ റോഡ് തകർന്നു
വട്ടവട -കൊട്ടക്കാമ്പൂർ റോഡിൽ ഹെൽത്ത് സെൻ്റർ, പഞ്ചായത്ത് ഓഫീസ് എന്നിവയക്ക് സമീപം റോഡിൻ്റെ ഭാഗങ്ങൾ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് കൊട്ടക്കാമ്പൂർ, കടവരി, തട്ടാംപാറ എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഈ ഭാഗത്ത് വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
What's Your Reaction?