വെട്ടിക്കുഴക്കവല വെള്ളയാംകുടി റോഡിൽ മണ്ണിടിഞ്ഞ് അപകട ഭീഷണി

വെട്ടിക്കുഴക്കവല വെള്ളയാംകുടി റോഡിൽ മണ്ണിടിഞ്ഞ് അപകട ഭീഷണി

Oct 12, 2023 - 03:19
Jul 6, 2024 - 04:11
 0
വെട്ടിക്കുഴക്കവല വെള്ളയാംകുടി റോഡിൽ മണ്ണിടിഞ്ഞ് അപകട ഭീഷണി
This is the title of the web page

കട്ടപ്പന: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കട്ടപ്പന - വെട്ടിക്കുഴക്കവല വെള്ളയാംകുടി റോഡിൽ മണ്ണിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇതേത്തുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇവിടെ അപകട ഭീഷണി ഉയർത്തി മൺതിട്ട നിൽക്കുന്നതും ആശങ്ക ഉണർത്തുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow