അയ്യപ്പൻകോവിൽ ഉപ്പുതറ മേഖലയിൽ പോളിംഗ് പൂർണ്ണം
അയ്യപ്പൻകോവിൽ ഉപ്പുതറ മേഖലയിൽ പോളിംഗ് പൂർണ്ണം

ഇടുക്കി : അയ്യപ്പൻകോവിൽ ഉപ്പുതറ മേഖലയിൽ പോളിംഗ് പൂർണ്ണം. രാവിലെ മുതൽ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭപ്പെട്ടത്. മാട്ടുക്കട്ട എൽ. പി. സ്കൂൾ, മേരികുളം ഹൈസ്കൂൾ. ഉപ്പുതറ സെൻറ് ഫിലോമിനാസ് സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു പോളിംഗ് ബൂത്തുകൾ. അയ്യപ്പൻ കോവിൽ മേഖലയിൽ മറ്റ് അനിഷ്ട സംഭവങ്ങളോ അക്രമ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
What's Your Reaction?






