തമിഴ്‌നാട് ലോവര്‍ ക്യാമ്പില്‍ ദമ്പതികള്‍ നദിയില്‍ മുങ്ങിമരിച്ചു
തമിഴ്‌നാട് ലോവര്‍ ക്യാമ്പില്‍ ദമ്പതികള്‍ നദിയില്‍ മുങ്ങിമരിച്ചു
ഇടുക്കി: തമിഴ്‌നാട് ലോവര്‍ ക്യാമ്പില്‍ നദിയില്‍വീണ് രണ്ടുപേര്‍ മുങ്ങി മരിച്ചു. ലോവര്‍ ക്യാമ്പ് സ്വദേശികളായ ശങ്കര്‍ (48) ഭാര്യ ഗണേശ്വരി (42) എന്നിവരാണ് മരിച്ചത്. നദി കുറുകെ കടക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ലോവര്‍ ക്യാമ്പ് പൊലീസും ഗൂഡല്ലൂര്‍ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
What's Your Reaction?