കട്ടപ്പന സെന്റ് സെബാസ്റ്റ്യന്‍ കോളേജില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴിക്ക് സ്വീകരണം നല്‍കി
കട്ടപ്പന സെന്റ് സെബാസ്റ്റ്യന്‍ കോളേജില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴിക്ക് സ്വീകരണം നല്‍കി
ഇടുക്കി: കട്ടപ്പന സെന്റ് സെബാസ്റ്റ്യന്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴിക്ക് സ്വീകരണം നല്‍കി. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കോളജിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. അണക്കര സെന്റ് സെബാസ്റ്റ്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ബെന്നി ഇ ജെ അധ്യക്ഷനായി. ചടങ്ങില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. പ്രിന്‍സിപ്പല്‍ വിപിന്‍ വിജയന്‍, മഞ്ചു ജോര്‍ജ്, ജോമോള്‍ പി ജോണ്‍വ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?