പട്ടം കോളനി 71-ാം വയസിലേയ്ക്ക്: സപ്തതി ആഘോഷങ്ങള്‍ സമാപിച്ചു

പട്ടം കോളനി 71-ാം വയസിലേയ്ക്ക്: സപ്തതി ആഘോഷങ്ങള്‍ സമാപിച്ചു

Jan 20, 2026 - 17:04
 0
പട്ടം കോളനി 71-ാം വയസിലേയ്ക്ക്: സപ്തതി ആഘോഷങ്ങള്‍ സമാപിച്ചു
This is the title of the web page

ഇടുക്കി: പട്ടം കോളനി 71-ാം വയസിലേയ്ക്ക്. ഒരുവര്‍ഷം നീണ്ടുനിന്ന സപ്തതി ആഘോഷങ്ങളുടെ  സമാപനം മുണ്ടിയെരുമയില്‍ നടന്നു.  ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് വോളിബോള്‍ ടൂര്‍ണമെന്റും നടത്തി. നെടുങ്കണ്ടം എസ് ഐ ലിജോ മാണി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിയിക്കപ്പെട്ടതാണ് പട്ടം കോളനിയുടെ രൂപീകരണം. സംസ്ഥാന രൂപീകരണ സമയത്ത് ഇടുക്കിയെ കേരളത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തിയത് പട്ടം കോളനിയുടെ രൂപീകരണമാണ്. പാമ്പാടുംപാറ പഞ്ചായത്ത്ംഗം ഷിജിമോന്‍ ഐപ്പ്, എം എ വാഹിദ്, ജീവന്‍ ലാല്‍, സോണി ജോസഫ്, അബ്ദുള്‍ ബിലാല്‍, സത്താര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow