യൂത്ത് ഫ്രണ്ട് എം അംഗങ്ങള്‍ക്ക് കട്ടപ്പനയില്‍ അംഗത്വം വിതരണം ചെയ്തു
യൂത്ത് ഫ്രണ്ട് എം അംഗങ്ങള്‍ക്ക് കട്ടപ്പനയില്‍ അംഗത്വം വിതരണം ചെയ്തു
ഇടുക്കി: യൂത്ത് ഫ്രണ്ട് എം പുതിയ അംഗങ്ങള്‍ക്ക് കട്ടപ്പനയില്‍ അംഗത്വം വിതരണം ചെയ്തു. മന്ത്രി റോഷി അഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തു. സോബിന്‍ ഇലവുംപറമ്പില്‍ അധ്യക്ഷനായി. 50ലേറെ ആളുകള്‍ അംഗത്വം സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മറ്റിയംഗം അഡ്വ. മനോജ് എം തോമസ്, യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപ്പാറ, ബിജു വാഴപ്പനാടി, ജോമറ്റ് ഇളംതുരുത്തി, റിനു മാത്യു, ഐവിന്‍ ടെസ്സിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?