കാഞ്ചിയാര്‍ ലൂര്‍ദ്ദ്മാതാ പള്ളി തിരുനാള്‍ ഫെബ്രുവരി 6 മുതല്‍

കാഞ്ചിയാര്‍ ലൂര്‍ദ്ദ്മാതാ പള്ളി തിരുനാള്‍ ഫെബ്രുവരി 6 മുതല്‍

Jan 31, 2026 - 12:05
 0
കാഞ്ചിയാര്‍ ലൂര്‍ദ്ദ്മാതാ പള്ളി തിരുനാള്‍ ഫെബ്രുവരി 6 മുതല്‍
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ ലൂര്‍ദ്ദ്മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ ഫെബ്രുവരി 6, 7, 8 തീയതികളില്‍ ആഘോഷിക്കും. 6ന് വൈകിട്ട് 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 5ന് കുര്‍ബാന- ഫാ. ചാക്കോ ആയിലുമാലില്‍. 7ന് വൈകിട്ട് 4ന് ലദീഞ്ഞ്, 4.15ന് തിരുനാള്‍ കുര്‍ബാന- ഫാ. മാത്യു പൊന്നമ്പേല്‍, 5.45ന് പ്രദക്ഷിണം, ലദീഞ്ഞ്, പ്രസംഗം- ഫാ. ജോസഫ് പൈമ്പള്ളില്‍, 8.30ന് സമാപന പ്രാര്‍ഥന, നടകം-ഒറ്റ. 8ന് ഉച്ചകഴിഞ്ഞ് 3.45ന് ലദീഞ്ഞ്, 4ന് തിരുനാള്‍ റാസ- ഫാ. മാത്യു വെണ്ണായപ്പള്ളില്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. ജോസഫ് അക്കൂറ്റ്, 6.30ന് പ്രദക്ഷിണം, 7.30ന് തിരുവനന്തപുരം വോയ്‌സിന്റെ ഗാനമേള.

What's Your Reaction?

like

dislike

love

funny

angry

sad

wow