അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ പ്രതിഭാസംഗമം നടത്തി

അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ പ്രതിഭാസംഗമം നടത്തി

Jul 13, 2026 - 15:38
 0
അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ പ്രതിഭാസംഗമം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ പ്രതിഭാസംഗമം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു  പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. ലൈബ്രറി രക്ഷാധികാരി വിന്‍സന്റ് ജോസഫ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബെന്നി മാത്യു, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, പി ഡി തോമസ്, വിലാസിനി തങ്കച്ചന്‍, ടി ബി ശശി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow