നവകേരള സദസ്സ് ഇടുക്കിയിൽ ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം
നവകേരള സദസ്സ് ഇടുക്കിയിൽ ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം

2023-10-15 20:19:07മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുന്ന നവകേരള സദസ്സ് ഇടുക്കിയിൽ ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. പരിപാടിക്ക് ബദലായി ഓരോ മണ്ഡലത്തിലും കുറ്റവിചാരണ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ധൂർത്ത് കാണിക്കുവാനാണ് പിണറായി വിജയൻ ഗവൺമെൻറ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുവാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളതെന്നും എ.ഐ.സി.സി അംഗം ഇ എം ആഗസ്തി പറഞ്ഞു.2024-07-05 23:26:55
What's Your Reaction?






