ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞു: രണ്ട് പേരെ കാണാതായി
ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞു: രണ്ട് പേരെ കാണാതായി

2023-10-15 20:19:07ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞു രണ്ട് ആദിവാസി യുവാക്കളെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥന്‍, സജീവന്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. പൂപ്പാറയില്‍ നിന്ന് കോളനിയിലേക്ക് വരുന്നതിനിടെ കോളനിക്ക് സമീപത്തായി വള്ളം മറിയുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇരുവരും മുങ്ങിത്താഴുന്നതായി കണ്ടത്. മൂന്നാര്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ഡാമില്‍ തിരച്ചില്‍ നടത്തുകയാണ്.2024-07-05 23:33:30
What's Your Reaction?






