ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുംകണ്ടം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്. നെടുങ്കണ്ടം പോലിസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക് വിട്ടു നൽകും
What's Your Reaction?