ചക്കുപള്ളം സ്വദേശിനി അഷ്ന ലാലിച്ചന് ബി.എസ്.സി നഴ്‌സിങ്ങില്‍ ഉന്നത വിജയം: അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു

ചക്കുപള്ളം സ്വദേശിനി അഷ്ന ലാലിച്ചന് ബി.എസ്.സി നഴ്‌സിങ്ങില്‍ ഉന്നത വിജയം: അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു

Mar 7, 2026 - 15:38
 0
ചക്കുപള്ളം സ്വദേശിനി അഷ്ന ലാലിച്ചന് ബി.എസ്.സി നഴ്‌സിങ്ങില്‍ ഉന്നത വിജയം: അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു
This is the title of the web page

ഇടുക്കി: തമിഴ്‌നാട്ടിലെ ഡോ. എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്ന് ബി.എസ്.സി നഴ്‌സിങ്ങില്‍ സ്വര്‍ണമെഡലോടെ ഉന്നതവിജയം കരസ്ഥമാക്കിയ ചക്കുപള്ളം സ്വദേശിനി അഷ്ന ലാലിച്ചനെ അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ അനുമോദിച്ചു. രക്ഷാധികാരികളായ ബാബു സുരഭി, ഡേവിസ് തോമസ്,  ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍ എന്നിവര്‍ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. ചക്കുപള്ളം പാണംപറമ്പില്‍ ലാലിച്ചന്‍- സിനി ദമ്പതികളുടെ മകളാണ് അഷ്‌ന.

What's Your Reaction?

like

dislike

love

funny

angry

sad

wow