കട്ടപ്പന സ്‌കൂള്‍കവല-എസ്എച്ച് പടി റോഡ് തുറന്നു 

കട്ടപ്പന സ്‌കൂള്‍കവല-എസ്എച്ച് പടി റോഡ് തുറന്നു 

Mar 9, 2026 - 11:48
 0
കട്ടപ്പന സ്‌കൂള്‍കവല-എസ്എച്ച് പടി റോഡ് തുറന്നു 
This is the title of the web page

ഇടുക്കി: കട്ടപ്പന സ്‌കൂള്‍കവല-എസ്എച്ച് പടി റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. കട്ടപ്പന ടൗണിലെ തകര്‍ന്ന് കിടന്നിരുന്ന എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.5 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരിച്ചത്. 
കൗണ്‍സിലര്‍ സോണിയ ജെയ്ബി അധ്യക്ഷനായി. ജ്യോതിസ് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മാക്കിയില്‍, ജോണി പന്തേനാല്‍, അജീഷ് മാമ്മൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow