മികച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റായി നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിനെ തെരഞ്ഞെടുത്തു
മികച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റായി നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിനെ തെരഞ്ഞെടുത്തു

ഇടുക്കി: കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റായി നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിന് അംഗീകാരം ലഭിച്ചു. മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം യൂണിറ്റ് ലീഡേഴ്‌സ് സിജോ കെ വി, മോന്‍സി പി മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആന്‍സണ്‍ ജോസഫില്‍ നിന്ന് ഏറ്റുവാങ്ങി.
What's Your Reaction?