എന്‍ഡിഎ പീരുമേട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നെല്ലിമലയില്‍ തുറന്നു   

എന്‍ഡിഎ പീരുമേട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നെല്ലിമലയില്‍ തുറന്നു   

Mar 20, 2026 - 16:47
 0
എന്‍ഡിഎ പീരുമേട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നെല്ലിമലയില്‍ തുറന്നു   
This is the title of the web page

ഇടുക്കി: എന്‍ഡിഎ പീരുമേട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബിജെപി സൗത്ത് പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്ന നിലപാടുകളാണ് ഇടത്, വലത് മുന്നണികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ഐസക്ക്, പീരുമേട് നിയോജക മണ്ഡലം ഇന്‍ ചാര്‍ജ് ഹനുമന്ദ റാവു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷാജി നെല്ലിപ്പറമ്പില്‍, അംബിയില്‍ മുരുകന്‍,  ജില്ലാ ജനറല്‍ സെക്രട്ടറി എ വി  മുരളീധരന്‍, ട്രഷറര്‍ അമ്പിളി രാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സോണി ഇളപ്പുങ്കല്‍, സനോജ് സരസന്‍, പെരിയാര്‍ മണ്ഡലം പ്രസിഡന്റ് അയ്യപ്പദാസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow