എസ് രാജേന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കി
എസ് രാജേന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കി
ഇടുക്കി: ദേവികുളം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എസ് രാജേന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കി. സംസ്ഥാന, ജില്ലാ നേതാകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തി മണ്ഡലത്തിലെ വരണാധികാരിയായ ദേവികുളം സബ് കലക്ടര്‍ വി എം ആര്യക്ക് പത്രിക സമര്‍പ്പിച്ചു. മണ്ഡലത്തില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് പത്രിക സമര്‍പ്പിച്ചശേഷം അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേവികുളം ടൗണില്‍ പ്രകടനം നടത്തി.
What's Your Reaction?